ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യവസായിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ

2024-03-26 0



കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ വ്യവസായിയിൽ നിന്ന് 43 ലക്ഷം രൂപയുടെ പണം തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ.ടെലഗ്രാം ഗ്രൂപ്പുകൾ വഴി തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്

Videos similaires