മൂന്നാർ കയ്യേറ്റത്തിൽ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി; കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല, സർക്കാരിന് കോടതിയുടെ വിമർശനം