'ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണഘടനാ സംരക്ഷണത്തിന് പ്രധാന്യം നൽകണം, മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കപ്പെടണം' നയം വ്യക്തമാക്കി സിറോ മലബാർ സഭ