BJPയുടെ ആറാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു;മണിപ്പൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിക്ക് സീറ്റില്ല
2024-03-26
0
BJPയുടെ ആറാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു; മണിപ്പൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിക്ക് സീറ്റില്ല, രാജസ്ഥാനിലേയും മണിപ്പൂരിലേയും മൂന്ന് സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്