മസാല ബോണ്ട് കേസ്; ഐസക്കിന്റെ മൊഴി എടുത്താൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയൂ

2024-03-26 0

മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമ ലംഘനങ്ങൾ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി ആവർത്തിച്ച് ഇ.ഡി ഹൈക്കോടതിയിൽ; ഐസക്കിന്റെ മൊഴി എടുത്തെങ്കിൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയൂവെന്നുംമറുപടി സത്യവാങ്മൂലത്തിൽ
ഇ.ഡി വ്യക്തമാക്കി

Videos similaires