സിദ്ധാർഥന്റെ മരണം; CBIക്ക് കൈമാറാനുള്ള പെർഫോമ റിപ്പോർട്ട് നൽകാൻ DySP
2024-03-26 1
പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ സിബിഐ അന്വേഷണം വൈകുന്നതിൽ വിമർശനങ്ങൾ മറികടക്കാൻ തിരക്കിട്ട നീക്കങ്ങളുമായി പൊലീസ്; CBIക്ക് കൈമാറാനുള്ള പെർഫോമ റിപ്പോർട്ട് നൽകാൻ DySP ഇന്ന് ഡൽഹിയിലേക്ക് തിരിക്കും