മാർക്കറ്റുകളിലെ രാഷ്ട്രീയ ചർച്ചകൾ; കോഴിക്കോട്ടെ മാർക്കറ്റുകളിലും രാഷ്ട്രീയ ചർച്ചകൾ അറിയാം....

2024-03-26 0

തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോൾ കോഴിക്കോട്ടെ മാർക്കറ്റുകളിലും രാഷ്ട്രീയ ചർച്ചകൾ സജീവമാവുകയാണ്. രാഷ്ട്രീയ പാർട്ടികളെ കുറിച്ചും സ്ഥാനാർത്ഥികളെ കുറിചും തൊഴിലാളികൾക്കും, വ്യാപാരികൾക്കും പറയാൻ ഏറെയുണ്ട്.

Videos similaires