കനത്ത ചൂട് തുടരുന്നു; മാർച്ച് 30 വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്

2024-03-26 1

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; മാർച്ച് 30 വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്, തിരുവനന്തപുരം, വയനാട്, ഇടുക്കി, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്

Videos similaires