പരീക്ഷ വീണ്ടും നടത്തണം;പ്ലസ് ടു അറബിക് പരീക്ഷയുടെ ചോദ്യപേപ്പർ നേരത്തെ നടന്ന പരീക്ഷയുടെ തനിയാവർത്തനം

2024-03-24 0



പ്ലസ് ടു അറബിക് പരീക്ഷയുടെ ചോദ്യപേപ്പർ നേരത്തെ നടന്ന ഒരു പരീക്ഷയുടെ തനിയാവർത്തനം. 2023 ജൂണിലെ സേ പരീക്ഷ ചോദ്യങ്ങളാണ് ഇത്തവണ പബ്ലിക പരീക്ഷക്ക് അതേപടി ആവർത്തിച്ചത്. ഉത്തരാവദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യം

Videos similaires