കസ്റ്റഡിയിലും ഭരണം; ജല ക്ഷാമം നേരിടുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് നിർദേശം നൽകി
2024-03-24
0
ഇ.ഡി കസ്റ്റഡിയിലും ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍; ജല ക്ഷാമം നേരിടുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് ജല മന്ത്രിക്ക് നിർദേശം നൽകി