റഷ്യയിലേക്കുളള മനുഷ്യക്കടത്ത്; 'ഡൽഹിയിലുളള ഒരാളാണ് കൊണ്ട് പോയതെന്ന്' കുടുംബം, റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്കു പറ്റിയവരിൽ ഒരു മലയാളി കൂടി