തിരുവനന്തപുരം കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടി KSEB ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. KSEB അധികൃതരെത്തി ട്രാൻസ്ഫോർമർ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു