ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു

2024-03-24 1

തൃശൂർ ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു; എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ആന ഇടഞ്ഞത്, പാപ്പാൻമാരും എലഫെന്റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു

Videos similaires