തൂക്കുപാലം തകർച്ചയിൽ; പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ തൂക്കുപാലം

2024-03-24 3

തൂക്കുപാലം തകർച്ചയിൽ; ഇടുക്കി കാഞ്ഞിരവേലിയിൽ പെരിയാറിന് കുറുകെയൊരു തൂക്കുപാലമുണ്ട്. പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ തൂക്കുപാലം.

Videos similaires