'പലരും സ്ഥാനം മോഹിച്ച് BJPയിലേക്ക് പോയിട്ടുണ്ട്, ബംഗാളിൽ CPM എന്ന പാർട്ടി തന്നെ പോയി'
2024-03-24 0
'കോൺഗ്രസിൽ പലരും സ്ഥാനം മോഹിച്ച് BJPയിലേക്ക് പോയിട്ടുണ്ട്, എന്നാൽ തൃപുരയിൽ CPIM എന്ന് എഴുതിയ ബോർഡ് പാർട്ടി പ്രവർത്തകർ തന്നെ മാറ്റി BJP ബോർഡ് വെച്ചവരാണ്' വി.കെ ശ്രീകണ്ഠൻ എംപി മീഡിയവൺ ദേശീയപാത പാലക്കാട് മണ്ഡലത്തിൽ