ലഹരിക്കടിമയായ അക്രമിയെ കീഴ്പ്പെടുത്താൻ പൊതുജനങ്ങളുടെ സഹായം തേടാമെന്ന് ഡി.ജി.പി
2024-03-24
1
ലഹരിക്കടിമയായ അക്രമിയെ കീഴ്പ്പെടുത്താൻ പൊതുജനങ്ങളുടെ സഹായം തേടാമെന്ന് സംസ്ഥാന പൊലീസ് മേധാവി; ലഹരിക്കടിമയായ വ്യക്തികളെ കസ്റ്റഡിയിലെടുക്കുന്നതിന് ഡി.ജി.പി നൽകിയ നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്