കേരളത്തിലും പ്രതിഷേധം ശക്തം; രാജ്ഭവന്റെ മുന്നിൽ ആംആദ്മി പ്രവര്‍ത്തകരും യുഡിഎഫും പ്രതിഷേധിച്ചു
2024-03-22
0
അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം.... തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിൽ ആംആദ്മി പ്രവര്‍ത്തകരും യുഡിഎഫും പ്രതിഷേധിച്ചു