കൊല്ലത്ത് പ്രചാരണം കൊഴുപ്പിച്ച് LDFഉം UDFഉം; ബിജെപിക്ക് സ്ഥാനാർഥിയായില്ല

2024-03-22 0

ഇരുമുന്നണികളും പ്രചാരണം കൊഴുപ്പിക്കുമ്പോളും കൊല്ലത്ത് ബിജെപിക്ക് സ്ഥാനാർഥിയായില്ല. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസടക്കം എല്ലാം റെഡിയാക്കി സ്ഥാനാർഥിക്കായി കാത്തിരിക്കുകയാണ് അണികൾ

Videos similaires