കരുവന്നൂരിലും ഇ.ഡി നടപടി? സി.പി.എമ്മിൽ ആശങ്ക

2024-03-22 2

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റോടെ കരുവന്നൂർ ബാങ്ക് കേസിലും നേതാക്കൾക്കെതിരെ ഇ.ഡി നടപടിയുണ്ടാകുമെന്ന് സി.പി.എമ്മിൽ ആശങ്ക.

Videos similaires