കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം; AAP, UDF, LDF പ്രതിഷേധിച്ചു

2024-03-22 0

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിൽ ആംആദ്മി പ്രവര്‍ത്തകരും യുഡിഎഫും പ്രതിഷേധിച്ചു. കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ എൽിഡിഎഫ് മാര്‍ച്ച് നടത്തി.

Free Traffic Exchange

Videos similaires