കെജ്‌രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം;മന്ത്രിമാരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് നീക്കി
2024-03-22 0
മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് എതിരെ രാജ്യവ്യാപക പ്രതിഷേധം. ..ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് റോഡിൽകുത്തിയിരുന്ന് പ്രതിഷേധിച്ച മന്ത്രിമാരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് നീക്കി.