പേരാമ്പ്ര അനു കൊലപാതകം; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

2024-03-21 1

പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനുമായി തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം; പൊലീസ് വാഹനത്തിന് നേരെ കല്ലേറും പ്രതിക്ക് നേരെ കൂവി വിളിയുമുണ്ടായി

Videos similaires