ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയം പോര, ഇത്ര സീറ്റും വേണം

2024-03-21 38

Lok Sabha election 2024: CPI (M ) facing a litmus test to retain national party status, how much seats party needs,
സിപിഎമ്മിന് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം. പാര്‍ട്ടിക്ക് ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതോടെ ദേശീയ തലത്തില്‍ ഏറ്റവും മോശം അവസ്ഥയിലാണ്. ഇത്തവണ കേരളത്തില്‍ അടക്കം തോറ്റാല്‍ ദേശീയ പാര്‍ട്ടി പദവി തന്നെ സിപിഎമ്മിന് നഷ്ടമാകും.

#LoksabhaElections2024 #loksabhaElection2024 #Elections2024

~HT.24~ED.190~PR.18~