തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥി ഡോക്ടർ ഷഹനയുടെ മരണത്തിൽ പ്രതിയായ ഡോ.റുവൈസിന്റെ പി ജി പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു.