സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ.