എറണാകുളം ഇടപ്പളളിയില്‍ നടുറോഡില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.