7 മണ്ഡലങ്ങളിലെ അഭിപ്രായ സർവേ; മുൻതൂക്കം UDFനോ ? | Lok Sabha Elections 2024 Pre-Poll Suvey

2024-03-20 103

Lok Sabha Elections 2024: LDF Or UDF, Who Will Win In Kerala, Here Is What Mathrubhumi News - P MarQ Loksabha Election Survey | കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേ പുറത്തുവിട്ട് മാതൃഭൂമി - പിമാര്‍ക്ക് സര്‍വേ. തിരുവനന്തപുരം, കാസർഗോഡ്, ആറ്റിങ്ങൽ, ചാലക്കുടി, വയനാട്, കൊല്ലം മണ്ഡലങ്ങളിൽ യു ഡി എഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.

#Loksabhaelections2024 #Congress #UDF #LDF #NDA
~PR.18~ED.21~