രണ്ട് കുട്ടികളെ വധിച്ച ബാർബറെ എൻകൗൺണ്ടറിൽ തീർത്ത് യു.പി പോലീസ്

2024-03-20 52

The incident took place in the Baba Colony under the Mandi Samiti police station | രണ്ട് കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ ബാര്‍ബറെ ഏറ്റുമുട്ടലില്‍ വധിച്ചതായി യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. സാജിദ് എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. മണ്ഡി സമിതി പൊലീസ് സ്റ്റേഷന് പരിധിയിലെ ബാബ കോളനിയിലാണ് സംഭവം.
~PR.18~ED.21~