വിഴിഞ്ഞത്തെ വിദ്യാർഥിയുടെ മരണം; അദാനി പോർട്ട്‌ അധികൃതർക്കെതിരെ പ്രതിഷേധം

2024-03-20 1

തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ച സംഭവം; അദാനി പോർട്ട്‌ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് വിഴിഞ്ഞം തുറമുഖ സംരക്ഷണ കൗൺസിലിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ പ്രതിഷേധം

Videos similaires