ഇ.പിയും രാജീവ് ചന്ദ്രശേഖരനുമായുളള ബിസിനസ് ബന്ധവും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കി UDF
2024-03-20
0
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനുമായി - എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ കുടുംബവുമായുള്ള ബിസിനസ് ബന്ധവും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുകയാണ്