ഫിഫ ലോകകപ്പ്; അഫ്ഗാനിസ്ഥാനെ നേരിടാനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം; സൗദിയിലെ അബഹയിൽ വെച്ച് ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരക്കാണ് മത്സരം