വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ചയച്ച് മത്സ്യത്തൊഴിലാളികൾ. വംശനാശഭീഷണി നേരിടുന്ന തിമിംഗലസ്രാവിനെ കടലിലേക്ക് തന്നെ തിരിച്ച് വിട്ടത്.