ഇടുക്കി മൂന്നാറിൽ ജനവാസ മേഖലയിലെത്തുന്ന പടയപ്പയെ നിരീക്ഷിക്കാൻ ഒമ്പതംഗ സംഘത്തെ നിയോഗിച്ച് വനം വകുപ്പ്