ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ച് കിരീടങ്ങളുമായി കിരീട നേട്ടക്കാരുടെ പട്ടികയിൽ മുന്നിലാണ് മുംബൈ ഇന്ത്യൻസ്. ഇക്കുറിയും ശക്തമായ ടീമുമായിട്ടാണ് മുംബൈ ഇറങ്ങുന്നത് .