സിപിഎം - ബിജെപി ബന്ധത്തിന് ഇടനില നിൽക്കുന്നത് ഇപി ജയരാജനെന്ന് കെ.സുധാകരൻ. മുഖ്യമന്ത്രിക്ക് വേണ്ടിയും ഇ.പി ഇടനിലക്കാരനായെന്നും സുധാകരൻ പറഞ്ഞു.