കോട്ടയത്ത് പ്രചാരണം മുറുകുന്നു; പ്രവർത്തനങ്ങൾ സജീവമാക്കി മുന്നണികൾ

2024-03-19 1



കോട്ടയത്ത് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി മുന്നണികൾ. കുടുംബസംഗമങ്ങൾക്ക് ഇടതുമുന്നണി തുടക്കമിട്ടു, മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ പ്രവർത്തനം തുടങ്ങി യുഡിഎഫ്. നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള റോഡ് ഷോ നടത്തി എൻഡിഎ 

Videos similaires