ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണ് വിദ്യാർഥി മരിച്ചു; ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തു

2024-03-19 0

തിരുവനന്തപുരത്ത് ടിപ്പറിലെകല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ച സംഭവം; അശ്രദ്ധമായി വാഹനമോടിക്കൽ, ജീവന ഭീഷണിയുണ്ടാകുന്ന തരത്തിൽ വാഹനം ഓടിച്ചു തുടങ്ങിയ ദുർബല വകുപ്പുകൾ ചുമത്തിഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

Videos similaires