കോൺ​ഗ്രസ് പ്രകടനപത്രിക ഉടൻ;ഭാരത് ജോഡോ​ ന്യായ് ഗ്യാരണ്ടികൾ താഴെത്തട്ടിൽ എത്തിക്കും

2024-03-19 0

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ഉടൻ പുറത്തിറക്കുമെന്ന് കോൺഗ്രസ്. ന്യായ് ഗ്യാരണ്ടികൾ താഴെത്തട്ടിൽ എത്തിക്കാൻ പാർട്ടി നിർദ്ദേശം നൽകിയെന്നും ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു

Videos similaires