ടിപ്പറിൽ നിന്ന് കല്ല് വീണ് വിദ്യാർഥി മരിച്ചു;വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചു

2024-03-19 0

വിഴിഞ്ഞംതുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്ന് കല്ല് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചു

Videos similaires