പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു;ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നു

2024-03-19 0

മൂന്നാറിൽ ജനവാസമേഖലയിൽ ആക്രമണം തുടരുന്ന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആനയെ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണ്.

Videos similaires