CAA:മുഖ്യമന്ത്രി സ്റ്റാഫുകളോടെങ്കിലും ചോദിച്ച് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കേൾക്കണം
2024-03-19
1
CAA വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചില്ലെന്നാണ് പിണറായി പറയുന്നത്.. ഭാഷ അറിയാത്ത മുഖ്യമന്ത്രി സ്റ്റാഫുകളോടെങ്കിലും ചോദിച്ച് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കേൾക്കണം. രമേശ് ചെന്നിത്തല