കേരളത്തിന്റെ സുന്ദരമായ വ്യവസ്ഥ തകർക്കാൻ ശ്രമിച്ചാൽ അവർ പരാജയപ്പെടും'

2024-03-17 0

'കേരളത്തിന്റെ സുന്ദരമായ വ്യവസ്ഥയ്ക്ക് പോറലേൽപ്പിക്കുന്ന സിദ്ധാന്തം ആര് കൊണ്ടുവന്നാലും അവർ പരാജയപ്പെടും' ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ

Videos similaires