ഇലക്ടറൽ ബോണ്ട്; 2018-19 ൽ 1450 കോടി ബിജെപിക്ക് ലഭിച്ചു

2024-03-17 2

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2017 -18 സാമ്പത്തിക വർഷത്തിൽ 210 കോടിയും 18-19 ൽ 1450 കോടിയും ബിജെപിക്ക് ലഭിച്ചു

Videos similaires