ഇലക്ട്രൽബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുദ്രവച്ച കവറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിക്ക് കൈമാറിയ വിവരങ്ങളാണ് പുറത്തുവിട്ടത്