വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്ലിം ലീഗും മറ്റു മുസ്ലിം സംഘടനകളും. ഉദ്യോഗഥർക്കും പോളിങ് ഏജന്റുമാർക്കും അസൗകര്യം സൃഷ്ടിക്കുന്നതും മുസ്ലിം വോട്ട് കുറയാന് ഇടയാക്കുന്നതുമാണ് നടപടിയെന്നാണ് വിമർശം.