കോൺഗ്രസിനെ ജയിപ്പിക്കുന്നത് bjpയെ സഹായിക്കുന്നതിന് തുല്യം; നാണംകെട്ട നിലപാടെന്ന് തിരിച്ചടിച്ച് UDF

2024-03-17 1

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിക്കുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമെന്ന് എംവി ജയരാജൻ. സിപിഎമ്മിന്റെത് നാണംകെട്ട നിലപാടെന്ന് തിരിച്ചടിച്ച് കെ സുധാകരനും. 

Videos similaires