സംസ്ഥാനത്ത് LDF-BJP മത്സരമാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഐ. മത്സരം ആരോടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വംഎംപി പറഞ്ഞു.