ദുബൈയിലെ സിഗ്നലുകളിൽ ഒരു നോമ്പുതുറ; വാഹനങ്ങളിലേക്ക് ഭക്ഷണപൊതികൾ എത്തും
2024-03-16 0
തിരക്കേറിയ യു.എ.ഇ. നഗരങ്ങളിൽ നോമ്പുതുറ സമയത്ത് വാഹനത്തിൽ യാത്രചെയ്യേണ്ടി വരുന്നവർക്ക് വർഷങ്ങളായി ഇഫ്താർ വിഭവങ്ങൾ എത്തിക്കുകയാണ് ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ. ദുബൈ പൊലീസുമായി സഹകരിച്ച് ദിവസം ആയിരക്കണക്കിന് പേരെയാണ് ഇവർ നോമ്പ് തുറപ്പിക്കുക.