പുതുമുഖങ്ങളുടെ കരുത്തിൽ കളം നിറയുമോ BJP? | BJP Kerala Candidates

2024-03-15 14

Lok Sabha Elections 2024: Meet BJP's Fresh faces in Kerala, Anil Antony, Rajeev Chandrashekhar and ML Aswini | തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ഇറങ്ങുമ്പോൾ, പത്തനംതിട്ടയിൽ യുവനിരയിൽ നിന്നുള്ള അനിൽ ആന്റണി മത്സരത്തിന് കോപ്പുകൂട്ടുന്നു. കാസർഗോഡ് മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന എംഎൽ അശ്വിനിയും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെയ്ക്കുന്നില്ല.

#Kasargod #lokSabhaelections2024 #BJPKerala

~PR.16~ED.190~HT.24~