സൗദി കിരീടാവകാശി പ്രവാചകന്റെ പള്ളിയിലും ഖുബായിലും നമസ്‌കാരവും പ്രാർഥനയും നിർവഹിച്ചു
2024-03-14
2
മദീന സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി പ്രവാചകന്റെ പള്ളിയിലും ഖുബായിലും നമസ്‌കാരവും പ്രാർഥനയും നിർവഹിച്ചു. പ്രവാചകന്റെ ഖബറിടത്തിൽ സലാം പറഞ്ഞ ശേഷമാണ് ഖുബാ പള്ളിയിലേക്ക് പുറപ്പെട്ടത്